History



ഒന്നാംഭാഗം.

 പീഠിക,

മദ്ധ്യകേരളത്തിലെപുരാതനക്രിസ്തീയകുടുംബങ്ങളിലൊന്നാണുകുലത്താക്കൽ. ഈകുടുംബത്തിൻറെആസ്ഥാനംതിരുവല്ലാതാലൂക്കിൻ്റെതെക്കുകിഴക്കായുംചെങ്ങന്നൂർതാലൂക്കിന്റെവടക്കുകിഴക്കായുംആറന്മുളപാത്ഥസാരഥിക്ഷേത്രത്തിൻറെവടക്കായുംസ്ഥിതിചെയ്യുന്നു.

ഈകുടുംബത്തിൻറെകഴിഞ്ഞകാലങ്ങളിലെവികാസക്രമത്തെകുറിച്ച്ശേഖരിക്കപ്പെട്ടവിവരങ്ങളുടെഒരവതരണമാണുഈഭാഗത്തു്നിർവ്വഹിക്കുന്നതു്. അതോടൊപ്പംകേരളക്രിസ്തീയസഭയുടേയും; കേരളചരിത്രത്തിൻറയുംചിലഅംശങ്ങൾഅനുവാചകരുടെഓർമ്മയിൽകൊണ്ടുവരുന്നതിനുംശ്രമിച്ചിട്ടുണ്ട്.

ഭൂതകാലത്തെപ്പറ്റിയുള്ളസ്മരണയുംപഠനവുംഭാവിയെരൂപപ്പെടുത്തുന്നതിനുംഅത്യന്താപേക്ഷിതമാണു്. ഭൂതകാലംമരിച്ചതുംമരവിച്ചതുമല്ല: അത്ജീവത്തുംചലനാത്മകവുമാണു്. നമ്മുടെവർത്തമാനകാലത്തിൻറെയും, ഭാവിസാദ്ധ്യതകളുടേയുംമേന്മനിണ്ണയിക്കുന്നതുമായിഅതുബന്ധപ്പെട്ടിരിക്കുന്നു'' എന്നുംഇൻഡ്യൻപ്രസിഡൻണ്ടായിഅധികാരംഏറെറടുത്തപ്പോൾഡാ: സക്കീർഹുടെസൈൻപ്രസ്താവിക്കുകയുണ്ടായി, താൻജനിച്ചകുലത്തിൻറെപുരോഗതിക്കായികർമ്മോൽസുകനായിഏവനുംപ്രവർത്തിക്കുന്നതിനുംപൂർവ്വസുരികൾആഹ്വാനംചെയ്തിട്ടുണ്ട്.

ഭത്തൃഹരിസുഭാഷിതത്തിൽ

A

''പരിവത്തിനിസംസാരേ; മൃത: 'കോവാനജായതേയാതിവംശസ്സമുന്നതിം"

എന്നുപറഞ്ഞിരിക്കുന്നു. ജനനമരണംതുടർന്നുകൊണ്ടിരിക്കുന്നഈപ്രപഞ്ചത്തിൽഏവൻജനിക്കുന്നില്ല? ജനിച്ചിരിക്കുന്നയാതൊരുപുരുഷനെക്കൊണ്ടുകുലംഉന്നതിയെപ്രാപിക്കുന്നുവോ, അവൻജനിച്ചവനായിഭവിക്കുന്നു. അതായത്ആപുണ്യപുരുഷൻറെജനനമേ, ജനനമായികരുതേണ്ടതുള്ളൂഎന്നുംസാരം.

കഴിഞ്ഞഎഴെട്ടുനൂറ്റാണ്ടുകളിൽ, തലമുറതലമുറയായിനമ്മെഒരുകുടുംബമെന്നനിലയിൽകാത്തുസൂക്ഷിച്ചുവരുന്നദൈവകൃപയെനമുക്കുഓക്കാം. തന്നെപുണ്ണഹൃദയത്തോടും, പൂണ്ണമനസ്സോടും, പുതശക്തിയോടുംകൂടെസ്നേഹിക്കണമെന്നും, തന്നെപ്പോലെതന്നെതൻറെഅയൽക്കാരനെസ്നേഹിക്കണമെന്നുമുള്ളദൈവശാസനയുടെപൊരുൾനാംപലപ്പോഴുംവിസ്മരിച്ചുപോകാറുണ്ട്. ദൈവീകശാസനങ്ങളെപ്രമാണിക്കുന്നതിൽനിന്നുദൈവസ്നേഹത്തെപ്രകടമാക്കുന്നുവെന്നും, ഈലോകത്തിൽവസ്തുവകയുള്ളവൻആരെങ്കിലുംതൻറെസഹോദരനുംമുട്ടുള്ളതുംകണ്ടിട്ട്അവനോട്-സഹോദരനോടു -മനസ്സലിവ്കാണിക്കാഞ്ഞാൽഅവനിൽദൈവസ്നേഹംആവസിക്കുന്നില്ലെന്നുംനാംസുവിശേഷത്തിൽനിന്നുംഗ്രഹിക്കുന്നു,. (1 യോഹ: 3:17) ' 'യഹോവയായദൈവം, കരുണയുംകൃപയുമുള്ളവൻ, ദീർഘക്ഷമയുംമഹാദയയുംവിശ്വസ്തുതയുമുള്ളവൻ, ആയിരംആയിരത്തിനുംദയപാലിക്കുന്നവൻഅകൃത്യവുംഅതിക്രമവും; പാപവും, ക്ഷമിക്കുന്നവൻകുറ്റമുള്ളവനെവെറുതേവിടാതെപിതാക്കന്മാരുടെഅകൃത്യംമക്കളുടെമേലും, മക്കളുടെമക്കളുടെമേലും, മൂന്നാമത്തെയുംനാലാമത്തയുംതലമുറയോളംസന്ദർശിക്കുന്നവൻ'' (പുറപ്പാട് 34:6:7) എന്നുസദാനാംഅനുസ്മരിക്കുമല്ലോ.

Lead, kindly Light, amid th' encircling gloom.

Lead Thou me on!

The night is dark, and I am far from home-

Lead Thou me on!

Keep Thou my feet, I do not ask to see The distant scene, one step enough for me.

                                    -John Henry Newman.

4

ക്രിസ്തുമതംകേരളത്തിൽ

പ്രകൃതിദത്തമായഅതിരുകളാൽ, ഇന്ത്യയുടെഇതരഭാഗങ്ങളിൽനിന്നുംപ്രായേണഒറ്റപ്പെട്ടുകിടക്കുന്നഒരുഭൂവിഭാഗമാണുകേരളം. എങ്കിലുംപശ്ചിമഭാഗത്ത്കടൽതീരവുംപൂർവ്വഭാഗത്തു്സഹ്യാദ്രിയിലെമലമ്പാതകളും, സാഹസികരായജനങ്ങളെകേരളത്തിൽപ്രവേശിക്കുന്നതിൽനിന്നുംതടഞ്ഞിട്ടില്ല. ക്രിസ്താബ്ദാരംഭത്തിനുമുൻപുമുതലേബാബിലോണിയർ, അസ്സിറിയന്മാർ, ജൂതന്മാർ, റോമാക്കാർ, അറബികൾമുതലായജനവിഭാഗങ്ങളിൽപ്പെട്ടവണിക്ശ്രേഷ്ടന്മാർകേരളവുമായിവ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. ഈസാഹചര്യത്തിലാണു്ക്രിസ്തുമതവുംഇസ്ളാംമതവുംആദ്യകാലംമുതൽതന്നെകേരളത്തിൽപ്രചരിക്കുവാനിടയായതു്.

വാത്മീകിരാമായണത്തിൽ 'മുരചീ' പത്തനമെന്നും, തമിഴ്കൃതികളിൽമുചിറി' എന്നുംവ്യവഹരിക്കപ്പെടുന്നമസ്സിരസ്സ്'-കൊടുങ്ങല്ലൂർ-പട്ടണമായിരുന്നു, കേരളത്തിലെപ്രാചീനതുറമുഖം. ഇതുകൂടാതെ, 'തൊണ്ടി' (തിണ്ടിസ്] 'നൂറു (കണ്ണൂരും) 'കൊല്ലം' മുതലായമറ്റനേകംതുറമുഖങ്ങളേക്കുറിച്ചുംവിദേശീയകൃതികളിലും, പുരാതനതമിഴംഗ്രന്ഥങ്ങ. ളിലുംപരാമർശിച്ചുകാണുന്നു. വിദേശീയർകേരളത്തിൽവന്നിട്ടുണ്ട്. കേരളീയർസമുദ്രമാഗ്ഗേണവിദേശത്തേക്കുപോയിട്ടുമുണ്ടു്. പ്രാചീനസംഘകൃതികളിൽകേരളീയരുടെവിദേശത്തേക്കുള്ളകപ്പൽയാത്രകളെക്കുറിച്ചു. ധാരാളംസൂചനകൾകാണാവുന്നതാണു്.

പ്രാചീനകേരളനിവാസികൾനീഗ്രോവഗ്ഗത്തിൽപ്പെഭൂവരും [കാടർ, കാണിക്കാർ, ഊരാളർ) പീന്നീട്ദ്രാവിഡവളക്കാരും (നായന്മാർ, ഈഴവർ etc., ] ആയിരുന്നിരിക്കണം. " ക്രിസ്താബ്ദത്തിനുരണ്ടോമൂന്നോശതകങ്ങൾക്കുമുൻപുമുതൽമാത്രമേബ്രാഹ്മണർകണ്ണാടകദേശംകടന്നു -ചന്ദ്രഗിരിപ്പുഴകടസ-തെക്കൻദിക്കിലേക്കു്കടിയേറ്റംആരംഭിച്ചിരുന്നുള്ളൂ.

തമിഴകത്തിൻറെഭാഗമായിരുന്നുകേരളം, വഞ്ചിപട്ടണം (മുസി.കരസിനുസമീപം) ആസ്ഥാനമാക്കിചേരമാൻരാജാക്കന്മാർഭരിച്ചിരുന്നഅക്കാലത്തുംകേരളത്തെഅഞ്ചുനാടുകളായിവിഭജിച്ചിരുന്നതിൽകട്ടനാട്പ്രദേശത്തായിരുന്നു 'വഞ്ചി' പട്ടണം (ഇപ്പോഴത്തെകൊല്ലംജില്ലയുടെവടക്കൻപ്രദേശങ്ങളും. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളംജില്ലകളുംഅന്നത്തെകുട്ടനാടൻപ്രദേശങ്ങളിൽഉൾപ്പെട്ടിരുന്നു.]

അശോകചക്രവത്തിയുടെകാലംമുതൽബുദ്ധമതപ്രചരണത്തിനായിബുദ്ധഭിക്ഷുക്കൾ (മിഷ്യനറിമാർ) കേരളത്തിലും, സിലോൺ, പേർഷ്യം, ചൈന' മുതലായദേശങ്ങളിലുംപോയിട്ടുള്ളതായികാണുന്നു. ഏതായാലുംകേരളത്തിൽഹിന്ദുതേംപ്രചരിക്കുന്നതിനുംമുൻപുംജനങ്ങൾപ്രകൃതിയാരാധനാസ്വഭാവികളുംപിന്നീട്ബുദ്ധമതാനുയായികളമായിരുന്നു. ബ്രാഹ്മണകുടിയേറ്റംവ്യാപിച്ചതനുസരിച്ചാണുഹിന്ദുമതംപ്രചരിച്ചിരുന്നത്. അതിനാൽഹിന്ദുമതസന്ദേശമെത്തുന്നതിനുംമുൻപുതന്നെകേരളത്തിൽചിലസ്ഥലങ്ങളിലെങ്കിലുംബുദ്ധമതസിദ്ധാന്തവുംക്രിസ്തുമതസന്ദേശവുംചെന്നെത്തുന്നതിനിടയായിട്ടുണ്ട്. ബുദ്ധമതസന്ദേശവുംക്രിസ്തുമതസന്ദേശവുമായിചിലപൊരുത്തങ്ങൾഉണ്ടായിരുന്നുതാനും.

മദ്ധ്യപൂർവ്വദേശത്ത്യഹൂദന്മാരുടെസ്വാതന്ത്ര്യംക്രിസ്തുവിൻറെജനനത്തിനുമുൻപുതന്നെനഷ്ടമായി. അവർറോമാസാമ്രാജ്യത്തിനുംകീഴടങ്ങിക്കഴിഞ്ഞു. അവിടെദേശാധിപന്മാരായിവന്നഭരണമേധാവികൾഅവരെഅടിമകളാക്കുകയൊആരാധനാസ്വാതന്ത്ര്യംതടയുകയൊചെയ്തുവന്നു. അക്കാ 'ലത്തും-BC ഒന്നാംശതകത്തിൽഒരുസംഘംയഹൂദന്മാർമുസിരസംതുറമുഖപരിസരങ്ങളിൽവന്നെത്തിവ്യാപാരകാര്യങ്ങളിൽശ്രദ്ധചെലുത്തിതാമസമുറപ്പിച്ചതായി, ചിലചരിത്രകാരന്മാർഊഹിക്കുന്നുണ്ടു്. BC 30 മുതൽ AD 14 വരെറോമ്മാചക്രവർത്തിയായിരുന്നആഗസ്റ്റസ്സ്സീസർകരുമുളകുവ്യാപാരത്തെപ്രോൽസാഹിപ്പിച്ചിരുന്നതായുംകടൽവഞ്ചിമാഗ്ഗംറോമൻസാമ്രാജ്യത്തിൽനിന്നുംവ്യാപാരികൾമുസിരസിൽ (കൊടുങ്ങല്ലൂരിൽ) എത്തിവ്യാപാരംചെയ്തിരുന്നതായുംതെളിവുകളുണ്ട്. ഇക്കാലത്തോടുകൂടികുരുമുളകുവ്യാപാരംമൂലംസാമ്പത്തികോന്നമനംവന്നചേരരാജ്യരാജാക്കന്മാർകുരുമുളക്വിളയുന്നപ്രദേശങ്ങളെല്ലാംപിടിച്ചടക്കുന്നതിനുംതാല്പര്യംപ്രകടിപ്പിച്ചു.

 

ക്രിസ്തുമതപ്രചരണംആരംഭിക്കുന്നത്ക്രിസ്തുവിൻറഉയത്തെഴുനേല്പിനുശേഷം, A D 30-ലെപെന്തിക്കോസ്തുദിനംമുതലാണു. അന്ത്യോഖ്യായിലും, റോമിലും, ഈജിപ്തിലുമെല്ലാംസുവിശേഷംപ്രസംഗിക്കപ്പെട്ടുവന്നു. അപ്പോസ്തോലനായവിശുദ്ധതോമ്മസ്സ് AD 52-ൽമുസിരിസ്പട്ടണത്തിൽവസിച്ചിരുന്നയഹൂദരേയുംഇതരജനങ്ങളേയുംസുവിദൂതുംഅറിയിക്കുന്നതിനായിവന്നുചേർന്നു. മല്യംകരദേശ-കേരള-വുമായിവിദേശവ്യാപാരംനടത്തിവന്നകച്ചവടക്കാരുടെസഹായത്തോടെയാണു്അദ്ദേഹംകേരളത്തിൽവന്നുചേർന്നതു്. അദ്ദേഹംകുട്ടനാടുപ്രദേശത്തിന്റെവിവിധഭാഗങ്ങളിൽ-അക്കാലത്തെപ്രധാനപ്പെട്ടജനവാസകേന്ദ്രങ്ങളിൽ - സുവിശേഷദൂതറിയിച്ച്അനേകംബ്രാഹ്മണരെക്രിസ്തുമതത്തിൽചേർക്കയും, ആരാധനയ്ക്കായിപള്ളികൾ [പാലിഭാഷയിൽപള്ളിഎന്നാൽആരാധനസ്ഥഎന്നം] പ്രതിഷ്ടിക്കുകയുംചെയ്തുഎന്നാണല്ലൊപാരമ്പര്യം.

ഏഴരപള്ളികൾസ്ഥാപിച്ചുഎന്നതു്വിശ്വസിക്കാൻപ്രയാസംതോന്നുന്നില്ല. നമ്പൂതിരിമാരെമാത്രംമാഗ്ഗത്തിൽചേത്തുഎന്നുപറയുന്നത്ദുരഭിമാനപ്രേരിതമായപാരമ്പര്യാവകാശസ്ഥാപനത്തിനുംവേണ്ടിയാണോ? AD 68-ലാണുയഹൂദന്മാർമുസിരസിൽ (കൊടുങ്ങല്ലൂരിൽ) കുടിയേറിയതെന്നുംഒന്നാംശതകത്തിൽബ്രാഹ്‌മണർകുട്ടനാട്പ്രദേശ‌ത്പ്രവേശിച്ചിരിക്കാൻഇടയില്ലെന്നുംചിലചരിത്രകാരന്മാർഅഭിപ്രായപ്പെടുന്നുണ്ടെന്നുള്ളതുംസ്മരണീയമാണു്. മറിച്ച്അവർകുട്ടനാടൻപ്രദേശങ്ങളിൽഉണ്ടായിരുന്നെങ്കിൽതന്നെയഹൂദരേയുംബ്രാഹ്മ്‌മണരെയുംമാത്രമല്ലസകലജാതികളെയും

ക്രിസ്തുസമയിലേക്കു്അദ്ദേഹംചേർത്തുഎന്നുവിചാരികുന്നതാണുയുക്തിയ്ക്ക്അനുരൂപമായിരിക്കുന്നതു്.

സെൻറ്തോമസിനാൽപ്രതിഷ്ഠിക്കപ്പെട്ടദേവാലയങ്ങൾമുസിരസ്സ് (കൊടുങ്ങല്ലൂർ) പാലയൂർ [ചാവക്കാട്) പറവൂർ (കോട്ടയ്ക്കാവ്] ഗോക്കമംഗലം [കോതമംഗലം] ചായൽ [നിലയ്ക്കൽ) നിരണം, കൊല്ലംതിരുവാംകോടുഎന്നിവിടങ്ങളിലായിരുന്നു. അദ്ദേഹം AD 52 മുതൽ 59 വരെകേരളത്തിൽപ്രവത്തിച്ചശേഷംതിരുവാംകോടും (ദക്ഷിണകേരളം) വഴിമൈലാപ്പൂരിലേക്ക്പോയി 'മല്പാന്യൂസോദശ്ളീഹേ'-ശ്ളീഹന്മാരുടെപഠിപ്പിക്കൽ-എന്നഅതിപുരാതനസുറിയാനിഗ്രന്ഥത്തിൽമാർത്തോമ്മാശ്ളീഹഇന്ത്യയുംഅറുതിക്കടൽവരെയുള്ളസകലപ്രദേശങ്ങളുംസന്ദർശിക്കുകയുംഅവിടെസഭസ്ഥാപിക്കുകയുംചെയ്തതായിരേഖപ്പെടുത്തിയിരിക്കുന്നു.

ഇതിൽചായൽപ്രദേശം 12-ാംനൂറ്റാണ്ടോടുകൂടിപറപ്പറ്റത്തിന്റെഉപദ്രവത്താൽനാമാവശേഷമായിപ്പോയി. ഇതരസ്ഥലങ്ങളിലെക്രിസ്തീയസഭവേണ്ടത്രസുവിശേഷതീഷ്ണതയുംവേദപരിജ്ഞാനവുമില്ലാതെഒന്നാംശതകത്തിനുംശേഷംനിലനിന്നുപോന്നു. A D 522-ൽകേരളതീരംസന്ദർശിച്ചകോസ്മാസുംഎന്നവ്യാപാരിതീരദേശവ്യാപാരകേന്ദ്രങ്ങളിൽധാരാളംഹിന്ദുക്രിസ്ത്യാനികളെകണ്ടതായി 'ക്രിസ്ത്യൻടോപ്പോഗ്രഫി' എന്നഗ്രന്ഥത്തിൽപറഞ്ഞിരിക്കുന്നു. ഇവർഒന്നാംശതകത്തിലെക്രിസ്ത്യാനികളുടെസന്തതിപരമ്പരയിൽപെട്ടവരായിരിക്കാൻഇടയുണ്ടു്. ഓരോഘട്ടങ്ങളിൽവ്യാപാരാർത്ഥംവന്നുചേർന്നിരുന്നസഹമതക്കാരുമായുള്ളസമ്പക്കവും, ഒറതിരിഞ്ഞകാലഘട്ടത്തിൽഅന്ത്യോഖ്യാപാത്രീയർക്കീസിനാൽഅയക്കപ്പെട്ടിരുന്നമെത്രാന്മാരുടെസന്ദർശനവുംഒഴിച്ചാൽനാട്ടുക്രിസ്ത്യാനികൾക്കുമതപരമായപാനത്തിനുംസൗകര്യംലഭിച്ചിരുന്നില്ല. ഹിന്ദുസഹോദരന്മാരുടേതിൽനിന്നുവ്യത്യസ്തമായ AD 644-ൽമാലിക്ബിൻദിനാർകേരളത്തിൽവന്നുമുഹമ്മദുമതസന്ദേശമറിയിച്ചു. അതേതുടർന്നുപാശ്ചാത്യദേശവുമായികരുമുളക്മുതലായവ്യാപാരസംഗതിയിൽയഹൂദന്മാരുംക്രിസ്ത്യാനികളുമായവ്യാപാരികളുടെകുത്തകാവകാശംഇല്ലാതാക്കുന്നതിനുംഅറബികൾശ്രമിച്ചുവെന്നുംകൊടുങ്ങല്ലൂരിനെപ്പോലെതന്നെപ്രസിദ്ധമായിക്കൊണ്ടിരുന്നകോഴിക്കോട്ആസ്ഥാനമാക്കിവ്യാപാരമേധാവിത്വംസ്ഥാപിക്കുന്നതിനുംനാട്ടരചരായസാമൂതിരിയുടെആനുകൂല്യംനേടുന്നതിനുമാണവർശ്രമിച്ചതു്. ഈപരിതസ്ഥിതിയിൽമതപ്രചരണവിഷയത്തിൽക്രിസ്ത്യാനികൾക്കുംഅറബികൾക്കുംതമ്മിലുണ്ടായസ്വരചേർച്ചയില്ലായ്മബ്രാഹ്‌മണമതത്തിൻറശക്തിപ്രകടനത്തിനുംവഴിതെളിച്ചു. അന്നുകേരളജനതയുടെയിടയിൽശക്ത്‌തിയായിപ്രചരിച്ചിരുന്നബുദ്ധമതത്തെതകക്കുകഎന്നതായിരുന്നുബ്രാഹ്മണമതത്തിൻ്റെപ്രഥമലക്ഷ്യം. കേരളത്തിൽമാത്രമല്ലദക്ഷിണേന്ത്യയിലുടനീളംബുദ്ധമതസംഹിതകളെബ്രാഹ്‌മണപണ്ഡിതന്മാർഎതിർത്തു.

 

അക്കാലത്തുകേരളത്തിലെഹിന്ദുമതത്തിന്റെസമയക്കുറിച്ചശ്രീശങ്കരകൃതികളിൽനിന്നുംസംഗതികൾഊഹിക്കാം. അവ لعالم

AD 788-820 കാലത്തിൽജീവിച്ചിരുന്നശ്രീശങ്കരൻഭാരതത്തിൻറെവിവിധഭാഗങ്ങളിലുള്ളഅനേകംപ്രതിഷ്ടാമുത്തികളെസ്മരിച്ചുസ്ലോത്രംരചിച്ചിട്ടുണ്ട്. പക്ഷേവിഷ്ണ്വവതാരമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നപരശുരാമനെക്കുറിച്ചോഅദ്ദേഹത്താൽകേരളത്തിൽസ്ഥാപിതമായനാലായിരത്തിൽപരംക്ഷേത്രങ്ങളെകുറിച്ചോഏതെങ്കിലുംപ്രതിഷ്ഠാമുത്തിയേക്കുറിച്ചോഅദ്ദേഹംപരാമർശിച്ചിട്ടില്ല. അതിനാൽപരശുരാമകഥയുംഹൈന്ദവക്ഷേത്രങ്ങളുംശ്രീശങ്കരൻറകാലശേഷംരൂപംപ്രാപിച്ചചിന്താസന്താനമായിപരിഗണിക്കാമെന്നുകേരളംപരശുരാമനിലൂടെ'' എന്നഗവേഷണപ്രബന്ധത്തിൽവ്യക്‌തമാക്കിയിട്ടുണ്ട്.

നിലയ്ക്കൽ

പ്രാചീനകേരളത്തിലെഒരുപ്രധാനസുഗന്ധദ്രവാംല്പാദനകേന്ദ്രമായിരുന്നുനിലയ്ക്കൽ, സഹ്യാദ്രിസാനുവിൽസ്ഥിതിചെയ്യുന്നഈസ്ഥലംപത്തനംതിട്ടതാലൂക്കിൻറെകിഴക്കുഭാഗത്താണു്. AD 1-ാംശതകത്തിൽസാമ്പത്തിസാംസ്കാരീകമായുംപ്രബുദ്ധമായഒരുജനവിഭാഗംഇവിടെവസിച്ചിരുന്നു. ജനവാസംഇന്നത്തേതിലുംതുലോംകുറവായിരുന്നഅക്കാലതുംജനവാസകേന്ദ്രങ്ങളിലൊന്നായിപ്രസിദ്ധിയാജ്ജിച്ചിരുന്നസ്ഥലമായിരുന്നുനിലയ്ക്കൽ. വിശുദ്ധതോമസ്അപ്പോസ്തോലൻസുവിശേഷദൂതറിയിക്കുവാൻതെരഞ്ഞെടുത്തഈസ്ഥലത്തുംഅദ്ദേഹത്താൽതന്നെഒരുപള്ളിയുംപ്രതിഷ്ഠിക്കപ്പെട്ടിരുന്നു.

സംബന്ധമൂത്തിയെന്നശിവഭക്തന്റെമതപ്രചരണംപാണ്ടിനാട്ടിൽശക്തിപ്രാപിക്കുകയും, ബുദ്ധമതസ്ഥരെനിഷ്ക്കരുണംഅടിച്ചമർത്തുകയുംചെയ്തപ്പോൾ, ഒരുവലിയസംഘംബുദ്ധമതസ്ഥർസഹ്യാദ്രിയിലെവിടവുപാതകളിൽകൂടിനിലയ്ക്കൽദേശത്തുഅഭയാത്ഥികളായിവന്നുചേർന്നതായിചരിത്രകാരന്മാർക്കഭിപ്രായമുണ്ട്. വേദപ്രചരണത്തിൽഅതീവതാൽപ്പര്യംപ്രകടിപ്പിച്ചുതുടങ്ങിയബ്രാഹ്മണർതങ്ങൾകുടിയേറിപ്പാർത്തപ്രദേശങ്ങളിലെആദിമനിവാസികളെഹിന്ദുമതത്തിൽചേർത്തുകൊണ്ടിരുന്നു. ഹ്മണാധിപത്യംകേരളത്തിൽഉറപ്പിക്കുന്നതിനെന്നവണ്ണം AD 970-ൽകേരളത്തെആക്രമിച്ചു്കരിപ്പത്തുകോയിക്കൽഉദയവർമ്മനെന്നകോലത്തിരിരാജാവിനെവേണാട്ടധിപനാക്കുകയും, അതിനുവടക്കും, ചന്ദ്രഗിരിപ്പുഴവരെയുള്ളമലയാളംസംസാരിക്കുന്നപ്രദേശങ്ങളെമുപ്പത്തിരണ്ടുഗ്രാമങ്ങളായിതിരിച്ചുബ്രാഹ്‌മണക്കു ‌ദാനംചെയ്യുകയുംചെയ്തയാളാണു്വാക്‌പതിപരാമരരാജാവു്. ഇദ്ദേഹംമാൾവാർരാജാപരാമരവാക‌പതിയുടെ

തീരോധാനത്തിനുശേഷം,

ബ്രാഹ്മണജനവിഭാഗംഓരോസ്ഥലത്തുമുള്ളജനവാസകേന്ദ്രങ്ങളിലുംതാമസകേന്ദ്രങ്ങളുംചേരികളുംഊരുകളും-നിർമ്മിച്ചവസിച്ചുവന്നു. (തൃശൂരു്, പാലയൂരുപയ്യന്നൂരും, മട്ടന്നൂരും, ചെങ്ങന്നൂരും, കിടങ്ങന്നൂരും, പറവൂരുetc., ആഴമാഞ്ചേരി, കല്ലൂച്ചേരി,ചങ്ങനാശ്ശേരി, പേരിച്ചേരി etc.,) അക്കാലത്തിനുമുൻപു മുതലെഅലുവാൻചേരിനമ്പൂതിരിമാക്കുംനമ്പൂതിരിസമുദായത്തിൻറെമേൽആധിപത്യംഉണ്ടായിരുന്നരിക്കണ ഓരോഗ്രാമത്തിലുമുള്ളഭൂമിമേലുള്ളഅവകാശംബ്രാഹ്മണക്കുംക്ഷേത്രങ്ങൾക്കുമായിഎടുത്തതിനുശേഷംകുറെസ്ഥലം, നാടുവാഴികൾക്കുംപൊതുജനങ്ങൾക്കുമായിനൽകുന്നരീതിയാണു ' അക്കാലത്തുണ്ടായിരുന്നത്. (അക്കാലത്തെചെങ്ങന്നൂർഗ്രാമത്തിന്റെപൂവ്വഭാഗത്തായിരുന്നുനിലയ്ക്കൽ.)

10-ാംനൂററാണ്ടോടുകൂടികുടമാളൂർദേശത്തുംചെമ്പകശേരിമനയ്ക്കൽനിന്നുംഒരുനമ്പൂതിരികുടുംബംനിലയ്ക്കൽദേശത്തുംഎത്തി, താഴുകൂട്എന്നസ്ഥലത്ത്വാസമുറപ്പിച്ചു. അവർഅവിടെഒരുവൈഷ്‌ണവക്ഷേത്രംസ്ഥാപിച്ചക്ഷേത്രപൂജആരംഭിച്ചതോടെബുദ്ധമതാനുയായികൾക്കുസ്വാധീനശക്തികുറഞ്ഞുതുടങ്ങി. ക്രിസ്ത്യാനികളുംഹിന്ദുമതംസ്വീകരിച്ചആളുകളുംഅവിടെതാമസംതുടർന്നെങ്കിലുംഅക്കാലത്തിനുശേഷംകർഷകജനതയുടെകുറവുമൂലംകൃഷിസ്ഥലങ്ങൾപ്രയോജനപ്രദമാക്കാൻകഴിയാതെവനമായിരൂപാന്തരപ്പെട്ടുവന്നു.

കാർഷികോൽപാദനമാന്ദ്യതവ്യാപാരത്തേയുംപ്രതികൂലമായിബാധിച്ചു. അക്രമവുംകൊള്ളയുംജീവിതവൃത്തിയായിസ്വീകരിച്ചഒരുകൂട്ടം 'പാണ്ടിപ്പറ'യരുടേയും. ഉപദ്രവകാരികളായദുഷ്ടജന്തുക്കളുടേയുംശല്യംമൂലംഅവിടെജനവാസംദുഷ്ക്കരമായിത്തീർന്നു. ' നിലയ്ക്കൽമുട്ടമവായിരം " എന്നചൊല്ലിൽവ്യഞ്ജിപ്പിച്ചിരിക്കുന്നതുംഅക്കാലത്തുംനിലയ്ക്കൽദേശത്തുണ്ടായിരുന്നക്രിസ്ത്യാനികളെപ്പറ്റി* യാണെന്നൂഹിക്കാം. 'താഴുകൂടും' ദേശത്തു്വാസമാക്കിയിരുന്നന്നനമ്പൂതിരികുടുംബത്തെഅവർബഹുമാനിച്ചിരുന്നു. എങ്കിലുംപ്രതികൂലസാഹചര്യംമൂലംദേശംവിട്ടുപോകുന്നതിസതന്നെക്രിസ്ത്യാനികൾതീരുമാനിച്ചു. കാഞ്ഞിരപ്പള്ളി, കടമ്പനാട്, തുമ്പമൺമുതലായദേശങ്ങളിലേക്ക്, ക്രിസ്ത്യാനികളുംഒട്ടുവളരെഹിന്ദുക്കളുംപുറപ്പെട്ടു. ഈദേശങ്ങളിലുള്ളവിവിധജാതിമതസ്‌ഥരായപലപൂർവ്വികകുംബങ്ങളുടേയംസ്ഥാപകർനിലയ്ക്കൽദേശകരാണെന്നാണുപാരമ്പര്യ

 

പ്രതികൂലസാഹചര്യങ്ങളോട്എതിർത്തുനിൽക്കുന്നതിനുപ്രയാസമായതോടുകൂടി 'താഴുകൂട്ടംവസിച്ചിരുന്നനമ്പൂതിരിയുംസഹോദരന്മാരും, തങ്ങളുടെകുടുംബപരദേവതയായശ്രീകൃഷ്‌ണവിഗ്രഹത്തോടുകൂടിപശ്ചിമദിക്കിലേക്കുയാത്രതിരിച്ചു. കൊള്ളക്കാരെയുംദുഷ്ടമൃഗങ്ങളേയുംഭയന്നു, സ്വീവിഗ്രഹവുംമറ്റുവിലപിടിച്ചജംഗമവസ്തുക്കളമായിവനപ്രദേശത്തുകൂടെപത്തുപന്ത്രണ്ടുമൈൽസഞ്ചരിച്ചുവടശേരിക്കരഭാഗത്ത്പമ്പാനദിയുടെതീരത്തു്അവർഎത്തി. സമയംസന്ധ്യയോടടുത്തുകൊണ്ടിരുന്നു. വനപ്രദേശത്തുകൂടിതുടർന്നുള്ളയാത്രയേക്കാൾ, നദീമാറ്റംയാത്രതുടരുന്നതാണുനല്ലതെന്നുംഅവക്കുതോന്നി.

 

ആസമയംഒരുവൻ (പരവജാതിയിൽപ്പെട്ടവൻ) മുളമുറിച്ചുകൂട്ടിഒരുചെങ്ങാടംഉണ്ടാക്കുന്നത്അവരുടെദൃഷ്ടിയിൽപ്പെട്ടു. ഒരുചെങ്ങാടംഉണ്ടാക്കിതങ്ങളെപശ്ചിമദേശത്തുംജനവാസമുള്ളയെവിടെയെങ്കിലുംകൊണ്ടാക്കുന്നതിനുംപരവനോട്അവർആവശ്യപ്പെട്ടു. അവരുടെഅംഗസംഖ്യഒപ്പിച്ച്ആറുനല്ലമുളഎടുത്തുംബലമായിബന്ധിച്ച്ഒരുചെങ്ങാടംഉണ്ടാക്കുകയുംപരവൻതന്നെതുഴഞ്ഞ്അവരെപശ്ചിമദിക്കിലേയ്ക്ക്കൊണ്ടുപോകാമെന്നുഅറിയി

അടുത്തദിവസംതിരുവോണംആയിരുന്നു. അന്നുഉച്ചയായതോടുകൂടിഅവർകാട്ടൂർപ്രദേശത്തുവന്നുചേർന്നു.

ആഹാരനീഹാരാദികൾഇല്ലാതെയുംക്ഷുത്പിപാസാപീഡിതരായുംയാത്രതുടർന്നനമ്പൂതിരികുടുംബം, ദൃഷ്ടിഗോചരമായകാട്ടൂർമഠത്തിൽചെന്നുആതിഥ്യംസ്വീകരിക്കുന്നതിനുംതീരുമാനിച്ചു. കാട്ടൂർമഠത്തിലെപോറ്റിയാകട്ടെ, തൻറെതിരുവോണസദ്യയ്ക്ക്ഒരതിഥിയേയെങ്കിലുംകിട്ടിയില്ലല്ലോഎന്നോർത്ത്ദുഃഖിച്ചിരിക്കുന്നസമയവുമായിരുന്നു. അതു്.

ആറന്മുളക്ഷേത്രം

സദ്യയുംകഴിഞ്ഞ്അതിഥികൾവിശ്രമിച്ചുകൊണ്ടിരിക്കുന്നവേളയിൽ, തങ്ങളുടെയാത്രോദ്ദേശത്തെക്കുറിച്ചുതാഴുകൂട്ടുനിന്നുംവന്ന (ചെമ്പകശേരി) നമ്പൂതിരിസംസാരിച്ചു. തൻറെകുടുംബപരദേവതയായകൃഷ്ണസ്വാമിവിഗ്രഹം, കുറേക്കൂടിപടിഞ്ഞാറോട്ട് [നദീമാഗ്ഗം] സഞ്ചരിച്ചുചെല്ലുമ്പോൾ, നദിയുടെതെക്കേകരയിൽകാണുന്നവിശാലമായഅമ്പലപരിസരത്തു്, പ്രതിഷ്ട‌ിക്കാവുന്നതാണെന്നുംപോററിഉപദേശിച്ചു. എന്നാൽഅമ്പലപരിസരംഅടുക്കാറായപ്പോഴേക്കുംസന്ധ്യയായിക്കഴിഞ്ഞിരുന്നു. അതിനാൽപരവനെഅവിടെഒരുകടവിൽഇറക്കിവിട്ടശേഷംനമ്പൂതിരികുടുംബംയാത്രതുടന്നു.

കടവാണത്രേപരപ്പുഴക്കടവ്, നിശ്ചയമില്ലാതിരുന്നനമ്പൂതിരിമുളംചെങ്ങാടത്തിൽകുറേദൂരംതാഴോട്ടുചെന്നപ്പോൾഒരുപ്രകാശംകണ്ടു്ചെങ്ങാടംഅടുപ്പിച്ചു. തങ്ങൾകരക്കിറങ്ങേണ്ടസ്ഥലംകഴിഞ്ഞുപടിഞ്ഞാറോട്ടുവന്നുവെന്നസംഗതിഅപ്പോഴാണ്അവർക്കുവ്യക്തമായതു്. ഏതായാലുംപ്രകാശംകണ്ടആസ്ഥലത്തു്-വിളക്കുമാടം - രാപാക്കുകയുംഅടുത്തപ്രഭാതത്തിൽ, സ്നാനപൂജാദികൾക്കുശേഷംവീണ്ടുംകിഴക്കോട്ടുതുഴഞ്ഞുചെന്നുഅമ്പലപരിസരത്ത്എത്തുകയുംചെയ്തു. ഇപ്രകാരംഭഗവാനേയുംകൊണ്ട്ഇടവേളയിൽപാൽദേശത്തിനുംഇടയാറന്മുളഎന്നുപേർസിദ്ധിച്ചു. പിറ്റേദിവസം, കാട്ടൂർമഠംപോറ്റിനിർദ്ദേശിച്ചഅമ്പലപരിസരംസന്ദർശിക്കുകയും, അവിടെത്തഎന്നെതൻറെകുടുംബപരദേവതയെപ്രതിഷ്ഠിക്കണമെന്നുതീരുമാനിക്കുകയുംചെയ്തു. അതനുസരിച്ച്അടുത്തഉത്രിട്ടാതിനാൾഭഗവദ്പ്രതിഷ്ഠകഴിച്ചു.

പിൽക്കാലത്ത്പ്രതിഷ്ഠാദിനത്തേയും, മുളംചെവള്ളംകളിആചാരംനിലവിൽവന്നതായാണുപ്പെടുന്നത്. പ്രതിഷ്ഠാമൂർത്തിയുമായിതന്റെമഠത്തിൽവന്നുസ്വീകരിച്ചതിന്റെഒആതിഥ്യംഓർമ്മനിലനിറുത്തുന്നതിനുംകാട്ടൂർമഠംപോറ്റിതൻറെസ്വത്തുകളിലെആദായംദേവസ്വത്തിലേക്കുംകൊടുക്കുകയുംതുടന്നുതിരുവോണസമയത്തു്ഒ.ണചടങ്ങുകൾക്കുവേണ്ടവിഭവങ്ങൾവള്ളത്തിൽകയറിക്ഷേത്രത്തിൽഎത്തിക്കുകയുംപതിവായിതീർന്നു. ഭഗവത്പ്രതിഷ്ഠാസ്‌ഥാനംആറന്മുളഎന്നപേരിൽപ്രസിദ്ധമായിതീന്നു. വൈഷ്‌ണവർദിവ്യദേശങ്ങളായി 108 കരുതിപോരുന്നഒന്നാണു്ആറന്മുള. പുണ്യക്ഷേത്രങ്ങളിൽ

ക്ഷേത്രപൂജാരിയായിശിഷ്‌ടായുസ്സ്വിനിയോഗിച്ചകീഴുക്കൂട്ടുമഠത്തിലെനമ്പൂതിരിഅമ്പലപരിസരത്തുതന്നെവാസമുറപ്പിച്ചു. അദ്ദേഹംസകുടുംബംതാമസിച്ചിരു* ന്നതുംചെമ്പകശേരിഇല്ലത്തായിരുന്നു. പക്ഷേഅദ്ദേഹത്തിൻറെസഹോദരന്മാർപശ്ചിമദേശത്തേക്കുംഉത്തരദേശത്തേക്കുംപോയി. തൻറെഏകപുത്രൻ 'രാമരു ' നമ്പൂതിരിവേദാദ്ധ്യായനംനടത്തിജ്ഞാനംസമ്പാദിക്കുകയുംആചാരവിധിപ്രകാരംകീച്ചൻപറമ്പു്പോറിയുടെമകൾസാവിത്രിഅന്തർജ്ജനത്തെവേളികഴിക്കുകയുംചെയ്തു. പിതാവിൻറകാലശേഷം, ക്ഷേത്രപൂജയിലുംമറ്റുംതല്പരനായിരാമരുനമ്പൂതിരിയുംജീവിച്ചുപോന്നു. [AD 1250-1300]

വെള്ളപ്പൊക്കംഉണ്ടാകുന്നഅവസരങ്ങളിൽഅറന്മുളക്ഷേത്രപരിസരംജലനിമിഗമാകുകപതിവായിരുന്നു. ഇതിനൊരുശ്വാശ്വതപരിഹാരമായിക്ഷേത്രഭൂമിമണ്ണിട്ട്കിളർത്തണമെന്നുംഭക്തന്മാരായഊരാണ്മക്കാരുംചെറുകരകോയിക്കൽമുതലായദേശാധിപതികളുംകൂടിതീരുമാനിച്ചു. പൂവ്വികക്ഷേത്രംയഥാസ്ഥാനത്തുനിർത്തിചുറ്റുമുള്ളസ്ഥലംനദിയുടെഇരുകരകളിൽനിന്നും, മണ്ണെടുപ്പിച്ചിട്ട്കിളണമെന്നായിരുന്നനിശ്ച‌യം. ഈഭഗീരഥയത്നത്തിനുഅയിരൂറാറന്മുളയുള്ള 'രണ്ടായിരത്തിഅഞ്ഞൂറ്സഹകരിച്ചിരുന്നു. ദേവസ്ഥാനസംരക്ഷണാത്ഥമുള്ളഈപണികൾജനങ്ങൾസ്വമേധയാനടത്തി. പഴയക്ഷേത്രംനിന്നിരുന്നസ്ഥാനംകീഴ്‌തക്കുഴിഅറിയപ്പെടുന്നത്. എന്നാണിപ്പോഴും

ആറന്മുളക്ഷേത്രത്തെപ്പറ്റിയുംമറുമുള്ളചിലഐതീഹ്യങ്ങൾ

പാണ്ടവന്മാരുടെവനവാസകാലത്തു്അവർഇടയാറന്മുള ''വിളക്കുമാട' 'ക്ഷേത്രപരിസരത്തുംഒരാശ്രമംകെട്ടിവസിച്ചിരുന്നു. ഒരുദിവസംവിശ്രമാത്ഥംആശ്രമത്തിനുംവെളിയിൽപോയധർമ്മപുത്രർവളരെവൈകിയിട്ടുംമടങ്ങിവന്നില്ല. ജേഷ്ഠനെകണ്ടുപിടിക്കുന്നതിനുംപുറപ്പെട്ടഅജ്ജുനൻഇപ്പോഴത്തെആറന്മുളക്ഷേത്രപരിസരത്തുവന്നപ്പോൾധ്യാനനിമഗ്നനായിരിക്കുന്നധർമ്മപുത്രരെകണ്ടു. അദ്ദേഹം, ജേഷ്ഠനുധ്യാനഭംഗംവരുത്താതെചുറ്റുപാടുമുള്ളസ്ഥലംമണ്ണിട്ടുകിളർത്തുന്നതിനുംഭൂതഗണങ്ങളോടാജ്ഞാപിക്കുകയുംഅങ്ങനെകിളത്തിയസ്ഥാനത്തുഗീതോപദേശംചെയ്യുന്നകൃഷ്ണനെപ്രതിഷ്ഠിക്കുകയുംചെയ്തു. ഒററകയ്യൻഭൂതഗണങ്ങൾമണ്ണെടുത്ത്കഴിയ്ക്ക്ഒറ്റാകുഴിയെന്നുംമുണ്ടുകയ്യൻഭൂതഗണ 6013 00 മണ്ണെടുത്തകുഴിക്കുമുണ്ടകക്കുഴിയെന്നും (ഇതുരണ്ടുംപമ്പാനദിയുടെവടക്കേക്കരയിലാണു്) മണ്ഡലഭൂതങ്ങൾമണ്ണെടുത്തകുഴിക്കുമണ്ഡവക്കുഴിയെന്നുംപാഞ്ഞുവരുന്നു. (ഈസ്ഥലംആറന്മുളക്ഷേത്രത്തിനുംതെക്കുവശത്ത്സ്ഥിതിചെയ്യുന്നു).

പമ്പാനദിയുടെവടക്കുവശത്തുനിന്നുംചുമന്നുകൊണ്ട്പോയകട്ടകളിൽപറ്റിപിടിച്ചിരുന്നചെളിമണ്ണ്മണൽപ്പുറത്തു്, തട്ടിവീണ്ടുംചുമടിനുംഭൂതങ്ങൾവന്നുകൊണ്ടിരുന്നു. ഇങ്ങനെതട്ടിയമൺകൂനപമ്പാനദിയുടെമദ്ധ്യേക്ഷേത്രത്തിനുംവടക്കുഭാഗത്തായിപത്തറുപതുകൊല്ലംമുൻപുവരെകിളർന്നുകിടന്നിരുന്നു. നദീപ്രവാഹത്തിൽഒലിച്ച്ഒലിച്ചുഇപ്പോൾഅതുവേനൽക്കാലത്തു്മാത്രംകാണാൻകഴിയുന്നഒരുപുററായിതാണുപോയിരിക്കുന്നു. (ഈകുട്ടതട്ടുമാലിൽവളരെക്കാലംകൃഷിചെയ്തുവന്നത്കുലത്താക്കൽവീട്ടിൽപെട്ടവരായിരുന്നു.) മൺവേലകഴിഞ്ഞ്പ്രതിഫലംലഭിക്കുവാൻഭൂതങ്ങൾധവിപ്പെട്ടെന്നുംകൂലി

വിതരണത്തിൽസാവകാശംലഭിക്കുവാനെന്നനാട്യേനകടൽ- ത്തീരത്തുചെന്നുകുളികഴിഞ്ഞ്തിരമാലകളുടെഎണ്ണവുംഎടുത്തുവരാൻഅവരെപറഞ്ഞയച്ചെന്നും, ബുദ്ധിശൂന്യരാരായഭൂതങ്ങൾഇപ്പോഴുംതിരമാലകൾഎണ്ണികടൽത്തീരത്തുതന്നെനിൽക്കുകയാണെന്നുംഒരുഐതീഹ്യമുണ്ട്. പ്രതിഫലംകൊടുക്കാതെതന്നെക്ഷേത്രേ.ദ്ധാരണപണികൾനിവ്വഹിച്ചുഎന്നകാര്യംഈകഥകൊണ്ടുമനസ്സിലാക്കിയാൽമതിയാകും.

 

രായിക്കുംമെച്ചമുള്ളരാമെച്ച.

ക്ഷേത്രോദ്ധാരണംപൂർത്തിയായിട്ടുംപണിസംബന്ധിച്ചതുംമററുമായവരവുംചെലവുംകണക്കുലക്കും►തുമ്പുമില്ലാതെകിടന്നു. തന്മൂലംചുമതലക്കാരായിരുന്നമിക്കവരുംഅപവാദവിധേയരായി. ഈകണക്കിൻറെനിജാവസ്ഥബോദ്ധ്യപ്പെടുത്തുന്നതിനുംതെക്കുംകൂർരാജാവിൽ- നിന്നുംപുലിപ്രകോയിക്കൽതമ്പുരാനുംനിർദ്ദേശംലഭിച്ചു. [പുലിപ്രകോയിക്കൽതമ്പുരാക്കന്മാർചെറുകരകോട്ടയ്ക്കുകത്തായിരുന്നുവസിച്ചിരുന്നതു്. ഇപ്പോൾആകുടുംബക്കാർഇവിടെഇല്ലെങ്കിലുംഅവരുടെവാസസ്‌ഥനത്തിൻറെനഷ്ടാവശിഷ്ടങ്ങൾകാണാനുണ്ട്.) പുലപ്രകോയിക്കൽ - നിന്നുകട്ടെ, രാമരുനമ്പൂതിരിയെഇതിനായിചുമതല 'പ്പെടുത്തുകയുംചെയ്തു. ഒറ്റരാത്രികൊണ്ട്ശരിയായകണക്ക്തന്നെബോദ്ധ്യപ്പെടുത്തിയതിൻറെസന്തോഷസൂചകമായി' 'രായിക്കുംമെച്ചമുള്ളരാമെച്ചനീതാൻ'' എന്നുതമ്പുരാൻ " കൽപ്പിക്കുകയുംപിൽക്കാലങ്ങളിൽരാമരുനമ്പൂതിരിയെ - ''രാമെച്ച'' എന്നുവിളിയ്ക്കയുംചെയ്തുഎന്നുപറഞ്ഞുവരുന്നു.

ക്ഷേത്രത്തിൽപലകാലമായ്പലകുറിപലരും

നോക്കീട്ട്തീരാക്കണം

ക്കായേട്ടിൽപിശകായ്ക്കിടന്നതഖിലം.

താൻചെയ്തു-തീന്നതിൽ

വലുതാംസംപ്രീതിയുണ്ടാകയാൽ

ക്ഷേത്രത്തിൻഭരണാധിപക്കമാനിച്ചുതന്നെയേറ്റംബഹുവിധപദവീ 'രാമെച്ചാ'യെന്നനാമംഉപരികഥിതപർവീരൂപമായലബ്ധംമാണെന്നൊക്കെപ്പർക്കെപഴമകഥപറഞ്ഞാളുകൾകേട്ടിരുപ്പഅല്ലെങ്കിൽപൂർവ്വികന്മാർപിതൃകുലമഹിമാരക്ഷണം -

ഭാനമാനാദിയാലെ ചെയതിന്നായ്പഹിന്ദുനമംതലമുറമുറിയാതെങ്ങുചേത്തമാവാ

by Ramacha Valuyan

രായിക്കുംമുച്ചമുള്ളരാമച്ച

19

മാത്രമല്ല, ക്ഷേത്രപരിസരത്തുനിന്നുംഅദ്ദേഹത്തെതൻറെകോയിക്കലിനുംപൂർവ്വഭാഗത്തായിവന്നുതാമസിക്കുന്നതിനുംനിർബ്ബന്ധിക്കുകയുംമഠംവകചെലവിലേക്കുഏഴരമുറിപുരയിടവുംകിഴക്കുംകരമുണ്ടകത്തിൽ 24 പറനിലവുംനാരങ്ങാനത്തും: വയലിൽ 12 പറനിലവുംപൊനടികാരണ്മയായികൊടുക്കുകയുംചെയ്തു. ഈപുരയിടത്തിൽതന്നെ ' ക്ഷേത്രത്തിലേക്കു്മണ്ണെടുത്തഒറ്റാക്കുഴിയുംഉൾപ്പെട്ടിരുന്നു.

രാമെച്ചനമ്പൂതിരിയുടെവാസസ്ഥാനം

ക്ഷേത്രസന്നിധിയുടെവടക്കേകരയിൽപമ്പാനദിയിലെആഴമേറിയപരപ്പിൻറെതലയ്ക്കൽ - ഉപരിഭാഗത്തു - പണിതതൻറെമഠത്തിനും ' കൂലത്തലയ്ക്കൽ' എന്നപേരുണ്ടായി. കൂലംഎന്നാൽതീരംഎന്നർത്ഥം. ക്ഷേത്രകണക്കിലെനൂലാമാലകളെല്ലാംഒഴിവാക്കിയതുമൂലംസ്ഥാപിതതാൽപ്പര്യക്കാരായപലർക്കുംരാമരുനമ്പൂതിരിയോടുംസ്നേഹമില്ലായികുന്നു. ചെമ്പകശേരിൽനിന്നുംകൂലത്തലയ്ക്കലേക്കുതാമസംമാറ്റുന്നതിൽഅതുംഒരുകാരണമായിരുന്നു. A

ആയൂവ്വേദചികിത്സകൻ 1300-1325

ക്ഷേത്രകണക്കിൻ്റെനിജാവസ്ഥവ്യക്തമായതുമുതൽഊരാണ്മക്കാരിൽചിലക്കുണ്ടായനീരസംമൂലംരാതെച്ചൻനമ്പൂതിരിക്കുംകഠിനമായമനോവ്യഥയുണ്ടായി. തന്മൂലംക്ഷേത്രകാര്യങ്ങളിലുള്ളസജീവതാൽപ്പര്യംഉപേക്ഷിക്കുന്നതിനുംഅദ്ദേഹംപ്രേരിതനായിത്തീർന്നു. ആയുർവ്വേനചികിൽസാക്രമത്തിൽഅദ്ദേഹത്തിനുംതാൽപ്പര്യം 83 ച്ചതു്, ഈപരിത: സതിയിലാണ്. സ്വന്തമായഒരുജീവിതപന്ഥാവിലൂടെചരിക്കുന്നതിനുംആതുരസേവനംനിർവ്വഹിക്കുന്നതിനുംപറ്റിയതായചികിത്സാപദ്ധതിഅദ്ദേഹംസ്വീകരിച്ചു. പ്രബലമായിക്കൊണ്ടിരുന്നഅന്നത്തെജാതിവ്യവസ്ഥിതിയുംഅസ്‌പൃശതമൂലംസാമാന്യജനങ്ങളിൽനിന്നുംഒററപ്പെട്ട്കഴിയേണ്ടിവന്നഅവസ്ഥ‌യുംചികിത്സാവൃത്തിക്കുഅനുകൂലമായിരുന്നില്ല. രോഗാതുരരായിതന്നെസമീപിക്കുന്നജനങ്ങളെജാതിമാനദണ്ഡംവച്ച്തിരസ്കരിക്കുന്നതിനുംവിമുഖനായിരുന്നരാമെച്ചൻനമ്പൂതിരിയെപൂജാവൃത്തിയിൽനിന്നുംനീക്കുന്നതിനായിരുന്നുഊരാണ്മക്കാരുടെമനോഗതി.

നിലയ്ക്കൽദേശത്തുനിന്നുംപശ്ചിമദേശത്തുവിവിധഭാഗങ്ങളിൽകുടിയേറിപ്പാത്തവരിൽമാളിയേക്കൽഎന്നൊരുവീട്ടുകാർരാമെച്ചൻറെകൂലത്തലയ്ക്കൽമഠത്തിനുംസമീപനവസിച്ചിരുന്നു. നിലയ്ക്കൽവച്ചുതന്നെപ്രമുഖകുരുമുളകുവ്യാപാരികളായിരുന്നആകുടുംബക്കാർതരകൻവീട്ടുകാപ്പഎന്നുംഅറിയപ്പെട്ടിരുന്നു. വ്യാപാരതൽപരരായിരുന്നഅവർരാമച്ചനാവശ്യമായിരുന്നപച്ചമരുന്നുകളുംമറ്റുംവാങ്ങിക്കുന്നതിനുംസഹായിച്ചിരുന്നു. ഈസമ്പർക്കംനിമിത്തംജനിച്ചസൗഹൃദത്തിൽകൂടെ, ക്രിസ്തുമതത്തിൻറെതന്താനപ്രദേശപരമായഅടിസ്ഥ‌ാനംഎന്തെന്നുംമനസ്സിലായന്നതിനുംഅദ്ദേഹത്തിനുംഅവസരംലഭിച്ചു.

21

ആയുർവ്വേദചികിത്സകൻ 1300 1325

" ജീവിതപൂർണ്ണതയുണ്ടാകുവാൻ, മനുഷ്യയത്നങ്ങൾഒന്നുംതന്നെസഹായിക്കുകയില്ല. എല്ലാമനുഷ്യരുംപാപികളുംഅപൂർണ്ണരുമാകയാൽഅവരുടെഏതുയത്നവുംകുറവുള്ളതാണു്; നിസ്സഹായതയിലിരിക്കുന്നമനുഷ്യ-നസഹായിക്കുന്നതിനുംപൂർണ്ണനായദൈവംമനുഷ്യനായിജനിച്ചു; പാപവിധേയനാകാതെമാതൃകാപരമായിജീവിച്ചുതങ്ങളുടെകുറവുകളിൽപശ്ചാത്താപവുംമാനസാന്തരവുംഉള്ളഏവക്കുംവിശ്വാസംമൂലംസുതനോടുനിരപ്പുംപ്രാപിക്കാം; വിശ്വാസംമൂലംനിരപ്പുംപ്രാപിക്കുന്നവക്കുവേണ്ടിദേവസുതൻ * ക്രൂശുയാഗംമൂലംപാപപരിഹാരബലിഅർപ്പിച്ചിട്ടുണ്ട്; അവൻമരണമെന്നപാപശക്തിക്കടിമപ്പെടാതെഉയത്തെഴുനേറസ്വർഗ്ഗാരോഹണംചെയ്തു. എന്നുമാത്രമല്ലഈരക്ഷാസുവിശേഷത്തെഅഗണ്യമാക്കുന്നവരുടെമേലുള്ളപാപത്തിന്റെശിക്ഷാവിധിക്കായിവീണ്ടുംവരികയുംചെയ്യും '' ഇത്യാദിക്രൈസ്തവതത്വംഅദ്ദേഹംഗ്രഹിക്കുന്നതിനിടയായത്ഈസമ്പക്കംമൂലമാണു്.

എല്ലാമനുഷ്യരുടേയുംദേവന്മാരുടേയുംഉൽകൃഷ്ടീകരണത്തിനുംസൃഷ്ടികർത്താവായപ്രജാപതിസ്വയമായഒരുപരമബലികഴിച്ചേമതിയാവൂഎന്നഹൈന്ദവതത്വവുമായിക്രൂശുമരണത്തിനുള്ളപൊരുത്തംരാമെച്ചൻനമ്പൂതിരിയെഹഠാദാകർഷിച്ചു. തങ്ങൾകഴിക്കുന്നഹോമയാഗങ്ങൾ

പ്രജാപതിയാഗത്തെക്കുറിച്ച്ബ്രഹദാരണ്യകോപനിഷത്തിൽപ്രതിവാദിക്കുന്നുണ്ട്. സാക്ഷാൽബലിപുരുഷനായിഅർപ്പിക്കപ്പെടേണ്ടത്സൃഷ്ടിപാലകനായപ്രജാപതി [നിഷ്പാപൻ] ആകുന്നുഎന്നുംമൃഗബലികൾതൻ്റപ്രതിമകളായിട്ടുമാത്രംകഴിക്കപ്പെടുന്നുഎന്നുംചതുവേദങ്ങളിൽപറഞ്ഞിരിക്കുന്നു. സ്തപാപനിവാരണത്തിനായിപ്രജാപതിഒരുമഹൽയാഗംകഴിച്ചു. താൻ, അർദ്ധംമർത്യവുംഅർദ്ധംഅമർത്യവുമായഒരുഅശ്വരൂപമായിത്തീർന്നു; യാഗമൃഗവുംയംഗകർത്താവുംതാനായിചമഞ്ഞ്സ്വയംബലിഅർപ്പിച്ചു. സ്വയാഗംമൂലംസകലസൃഷ്ടികളേയുംതന്നിൽതന്നെഹോമിച്ചു. ഇപ്രകാരംയാഗംക്രിസ്തു‌ ഒഴികെഒരവതാരപുരുഷനുംനിർവ്വഹിച്ചിട്ടില്ലഎന്നുംരാമെച്ചൻനമ്പൂതിരിക്കുംബോദ്ധ്യമായി.

മോക്ഷപ്രാപ്തിക്കുംപര്യാപ്തമാണോയെന്നുംഅദ്ദേഹത്തിനുസംശയംജനിച്ചു. തന്മൂലംഅദ്ദേഹം:

'അസതോമാസദ്ഗമയതമസോജ്യോതിർഗമയതൃതോർമാമൃതംഗമയ'

(അസത്യത്തിൽനിന്നുഎന്നെസത്യത്തിലേക്കുനയിക്കേണമേ! തമസിൽനിന്നുഎന്നെജ്യോതിസിലേക്കുനയിക്കേണമേ! മൃത്യുവിൽനിന്നുഎന്നെഅമൃത്യുവിലേക്കുനയിക്കേണമേ) എന്നഉപനിഷദ്പ്രാർത്ഥനയിൽമുഴുകി. രാമച്ചൻനമ്പൂതിരിയുടെചിന്താമ

UP COMING EVENTS
COMING BIRTHDAYS

Dec

13

Litto Soy

Dec

14

Ann Mary Joseph

Dec

21

Simi sabu (Chemplayil)

Dec

25

k.J.Yesudas
WEDDING ANNIVERSARIES
DEATH ANNIVERSARIES
Developed & Maintained by Winsoft Solutions