17 - Aug - 2024
Share on Facebook
കുലത്താക്കൽ മഹാ കുടുംബം
മാരാമൺ (AD 1325)
ശ്രേഷ്ഠ രാമെച്ചയുടെ 700-ാം അനുസ്‌മരണ ആഘോഷ വിളംബര സമ്മേളനം
2024 ഓഗസ്‌റ്റ് 17 (ചിങ്ങം 1)
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടന സമ്മേളനവും കുലത്താക്കൽ കുടുംബം വെബ്സൈറ്റ് ഉദ്ഘാടനവും നിരണം സെന്റൻ്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തിൽ
കുലത്താക്കൽ മഹാ കുടുംബ, AD 1325 മാരാമൺ
ശ്രേഷ്ഠ രാമെച്ചയുടെ 700-ാം അനുസ്‌മരണ സമാപന സമ്മേളനം 2025 ഓഗസ്‌റ്റ് 16 മാരാമണ്ണിൽ
പ്രമുഖ സഭാ സാമൂഹിക നേതാക്കൾ പങ്കെടുക്കുന്നു.