20 - May - 2018
Share on Facebook
119 -כዐ കടന്തോട്ട് കുടുംബവാർഷികം ഈ കൊല്ലം മെയ് 20 യാം തീയതി SB HIGH SCHOOL CHANGANACHERRY ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു . രാവിലെ 8 :30 ക്ക് വിശുദ്ധ കുർബാന തുടർന്ന് സ്നേഹവിരുന്ന് അതിനു ശേഷം പൊതു സത്മേളനം, കലാപരിപാടികൾ ,ഉച്ച ഭഷണം ,5 :30 ക്ക് സമാപനം .